×

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

google news
fv

ക​ണ്ണൂ​ര്‍: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​ഴു​മു​ത​ല്‍ പ​ത്തു​വ​രെ ക​ണ്ണൂ​ർ ഇ.​കെ നാ​യ​നാ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ എം.​വി. ജ​യ​രാ​ജ​ൻ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴി​ന് രാ​വി​ലെ 9.30ന് ​സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന് ട്രേ​ഡ് യൂ​നി​യ​ന്‍ സൗ​ഹൃ​ദ് സ​മ്മേ​ള​നം സി.​ഐ.​ടി.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി. സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags