എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ ഇ​ന്ന് കൊ​ല്ലം ജി​ല്ല​യി​ല്‍

i7
 സി​പി​​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ ഇ​ന്ന് കൊ​ല്ലം ജി​ല്ല​യി​ല്‍. വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ലാ​ണ് ജാ​ഥ​യ്ക്ക് ആ​ദ്യ സ്വീ​ക​ര​ണം.

പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ ദി​ന പ​ര്യ​ട​നം. അ​ഞ്ച​ല്‍ ടൗ​ണി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ചേ​രും. 15ന് ​രാ​വി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. 16 വ​രെ പ്ര​തി​രോ​ധ ജാ​ഥ കൊ​ല്ലം ജി​ല്ല​യി​ല്‍ തു​ട​രും.