×

ബൈക്കിലെത്തി പെൺകുട്ടിയോട് മോശം പെരുമാറ്റം; ഇതര സംസ്ഥാനക്കാരൻ പിടിയിൽ

google news
images (18)

ക​ണ്ണൂ​ർ: ബൈക്കിൽ പിന്തുടർന്നെത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്ന ഇതര സംസ്ഥാനക്കാരൻ പിടിയിൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ സ​തീ​ഷ് ജ​ൻ​ങ്ക​ത്ത്(26)ആണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സിന്റെ പി​ടിയിലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ള​യാ​വൂ​രി​ൽനി​ന്ന് കോ​ള​ജിൽ നിന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ഇ​യാ​ൾ അ​പ​മാ​നി​ക്കു​ക​യായി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും കോ​ള​ജിൽ പോ​കും വ​ഴി വീ​ണ്ടും പി​ന്തു​ട​രു​ന്ന​ത് ക​ണ്ടു പൊ​ലീ​സി​ൽ പ​രാ​തിപ്പെ​ടു​ക​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പൊലീസ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags