കോട്ടയം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സൂഷ്മ പരിശോധന പൂർത്തിയായി. മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചു. 10 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്. ഇതിൽ 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി.
Also read :മണിപ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു
ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി.തോമസ് (എൽഡിഎഫ്), ജി.ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി.കെ.ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ.പദ്മരാജൻ, മഞ്ജു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം