വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണം ; ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം

google news
private bus

തൃശൂർ: ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.

വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം. സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വയ്ക്കുന്നു. 

Tags