വാ​ഴ​ച്ചാ​ല്‍- മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

google news
Traffic control on Vazhachal-Malakappara route from Friday
 

തൃ​ശൂ​ര്‍: വാ​ഴ​ച്ചാ​ല്‍- മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ജൂ​ണ്‍ ര​ണ്ടു​വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല.

വാ​ഴ​ച്ചാ​ല്‍ ചെ​ക്ക്‌​പോ​സ്റ്റ് മു​ത​ല്‍ മ​ല​ക്ക​പ്പാ​റ ചെ​ക്ക്‌​പോ​സ്റ്റ് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്. എ​ന്നാ​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തു​ന്ന സ​ർ​വീ​സി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags