രണ്ടു ദിവസം ട്രെയിൻ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

train
തിരുവനന്തപുരം: മാർച്ച് 26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. എറണാകുളം – ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. മാർച്ച് 27നുള്ള കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കി.