തി​രു​വ​ന​ന്ത​പു​രം-​തി​രു​നെ​ൽ​വേ​ലി സെ​ക്ഷ​നി​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

rr
തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​നി​ൽ ശനിയാഴ്ച സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന നാ​ല് ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും 15 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി.കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം(​ട്രെ​യി​ൻ ന​ന്പ​ർ-06425), നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം(06426), തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ(06427), തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ(06435) എ​ന്നീ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ: തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം(22627) എ​ക്സ്പ്ര​സ് തി​രു​നെ​ൽ​വേ​ലി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​തി​രു​ച്ചി​റ​പ്പ​ള്ളി എ​ക്സ്പ്ര​സ്(22628) തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. പു​ന​ലൂ​ർ-​മ​ധു​ര എ​ക്സ്പ്ര​സ്(16730) തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കും.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ർ(16724) നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നേ സ​ർ​വീ​സ് ആ​രം​ഭി​ക്കൂ. നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ലാ​പു​രം(16650) തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ(16649) തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം(16606) തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ(16605) തി​രു​വ​ന​ന്ത​പു​ര​ത്തു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ക​ന്യാ​കു​മാ​രി-​ബാം​ഗ​ളൂ​ർ(16525) കൊ​ല്ല​ത്തു നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കും. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം(06366) കാ​യം​കു​ള​ത്തു നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ചെ​ന്നൈ എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ(16127) തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

മ​ധു​ര-​പു​ന​ലൂ​ർ (16729) തി​രു​നെ​ൽ​വേ​ലി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ചെ​ന്നൈ എ​ഗ്മോ​ർ-​കൊ​ല്ലം(16729) നാ​ഗ​ർ​കോ​വി​ലി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ബാം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി(16526) കൊ​ല്ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ(16128) തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.