തലശ്ശേരി കുടക് പാതയിൽ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

google news
dead

തലശ്ശേരി: തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിനു സമീപം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലു കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടെതെന്ന് സംശയം. വീരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

enlite ias final advt

അതേസമയം കോട്ടയം കു​മാ​ര​ന​ല്ലൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ക്ഷേ​ത്ര​ത്തി​നു​ സ​മീ​പം കേ​ന്തു​ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ബു​വി​ന്‍റെ മ​ക​ന്‍ വിഷ്ണുവിനെയാണ് ഇ​ന്ന് രാ​വി​ലെ​ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ വി​ദ്യാ​ർ​ഥി​യെ  കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രാ​ത്രി ത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടെത്താൻ  സാധിച്ചിരുന്നില്ല. 

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ വി​ദ്യാ​ർ​ഥി​യെ  കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രാ​ത്രി ത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടതാണ് സാധിച്ചിരുന്നില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം