സംസ്ഥാന നിർമ്മിതി കേന്ദ്രം 3D പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ‘AMAZE-28’സന്ദർശിക്കുന്നതിനായി അവസരം. കേരളീയം-2023 ന്റെ ഭാഗമായി നവംബർ ഒന്നു മുതലാണ് സംസ്ഥാനത്തെ ആദ്യത്തെ 3D പ്രിന്റഡ് ബിൽഡിംഗ് ആയ ‘AMAZE-28’ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം പി.ടി.പി ക്യാമ്പസ്സിൽ അവസരം ഒരുക്കിയിരിക്കുന്നത്.
സാങ്കേതിക വിദ്യാർഥികൾക്കും, സ്കൂൾ, കോളജ് വിദ്യാർഥികൾക്കും, അധ്യാപകർക്കും ‘AMAZE-28’ സന്ദർശിക്കുന്നതിനും, 3D പ്രിന്റിങ് സാങ്കേതിക വിദ്യ നേരിൽ കണ്ടു മനസിലാക്കുന്നതിനും പ്രത്യേക സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9847164709
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം