Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2026, 08:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവിലുള്ള തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 60 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2029 മാര്‍ച്ചിനുള്ളില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. റെയില്‍വേ ആരാധകനായ നവീന്‍ ചന്ദറിന് നല്‍കിയ വിവരാലകാശ മറുപടിയിലാണ് ദക്ഷിണ റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി 1,400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലുമായി 86.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 2017 ഓഗസ്റ്റിലാണ് അനുമതി ലഭിച്ചത്. ഇതില്‍ 32.63 കിലോമീറ്റര്‍ പാത ഇതിനകം കമ്മീഷന്‍ ചെയ്തു. ബാക്കിയുള്ള 53.93 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി മൊത്തം 97.10 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഇതില്‍ 85.55 ഹെക്ടര്‍ ഭൂമി (ഏകദേശം 88 ശതമാനം) ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. അനുവദിച്ച 86.56 കിലോമീറ്റര്‍ റെയില്‍ പാതയുടെ 38 ശതമാനത്തോളം കമ്മീഷന്‍ ചെയ്തു കഴിഞ്ഞു.

അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. നാഗര്‍കോവില്‍ ടൗണ്‍ – നാഗര്‍കോവില്‍ ജങ്ഷന്‍ (4.33 കി.മീ), നാഗര്‍കോവില്‍ ജങ്ഷന്‍ – കന്യാകുമാരി (14.93 കി.മീ) പാതകള്‍ 2024 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്തു. ഏരണിയില്‍ – നാഗര്‍കോവില്‍ ടൗണ്‍ (13.37 കി.മീ) പാത 2026 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്തു. കുഴിത്തുറ – ഏരണിയില്‍ (16.01 കി.മീ) പാത 2028 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. തിരുവനന്തപുരത്തിനും കുഴിത്തുറയ്ക്കുമിടയിലുള്ള മറ്റു റീച്ചുകളായ തിരുവനന്തപുരം – നേമം (7.72 കി.മീ), നേമം – ബാലരാമപുരം (5.37 കി.മീ), ബാലരാമപുരം – നെയ്യാറ്റിന്‍കര (4.01 കി.മീ), നെയ്യാറ്റിന്‍കര – പാറശ്ശാല (12.48 കി.മീ), പാറശ്ശാല – കുഴിത്തുറ (8.34 കി.മീ) എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരികയാണ്. 2027 ജനുവരി മുതല്‍ 2029 മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ ഇവ പൂര്‍ത്തിയാകും.

 

 

 

ReadAlso:

‘മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്നാണ് ഉദ്ദേശിച്ചത്, അതിനുള്ള ശ്രമം നടക്കുന്നുണ്ട്’: വിശദീകരണവുമായി പി.നന്ദകുമാർ

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസിന്റെ പൊതുജന ജാഗ്രതാ നിർദ്ദേശം

ആർ ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിൽ; രാജിവയ്ക്കില്ലെന്ന് ബിജെപി

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

 

Tags: INDIAN RAILWAYSOUTHERN RAILWAYANWESHANAM NEWSrailway lineDPRഅന്വേഷണം മലയാളംKerala news

Latest News

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12911 പേര്‍; കേസുകളുടെ എണ്ണം 11967 ആയി

ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമുകിയുമൊത്ത് കാറിൽ പോയ ഭർത്താവിനെ ഭാര്യ പിടികൂടി; തർക്കത്തിനിടെ ബോണറ്റിൽ ഭാര്യ വീണു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies