Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature

കവിതയുടെ മധുരസ്മരണയുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മധുസൂദനൻ നായർ

Web Desk by Web Desk
Nov 4, 2023, 08:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 enlite 5

തിരുവനന്തപുരം: നിത്യജീവിതത്തിൽ ആരാധനയിൽ കൃഷിയിൽ വീട്ടുജോലികളിൽ വിനോദത്തിൽ ഒക്കെ കവിതയോടൊത്തു ജീവിച്ച ഒരു പൂർവ്വ സമൂഹമാണ് നമുക്കുള്ളതെന്ന് മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി മധുസൂദനൻ നായർ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കവിയും കവിതയുമെന്ന’ പരിപാടിയിൽ അദ്ദേഹം കവിതയുടെ നീതിബോധത്തെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള ചിന്തകൾ പങ്കുവച്ചു. 

ആശയങ്ങളുടെ സർഗ്ഗാവിഷ്കാരമാണ് കവിതകളെന്നും അതിന്റെ ഛന്ദസ് കൈവിടരുതെന്നും കവി ഓർമ്മപ്പെടുത്തി. ഗദ്യത്തിൽ എഴുതാൻ വളരെ എളുപ്പമാണ് എന്ന ധാരണ പലർക്കുമുണ്ട്. ഇന്ന് ഗദ്യത്തിലുള്ള കവിതകൾ അത്ര ഹൃദ്യമല്ലാത്തതായാണ് കാണുന്നത്. പണ്ടുകാലം മുതൽ നമ്മുടെ നാട്ടിൽ ആവിഷ്കൃത കവിതകൾക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. മികച്ച ആവിഷ്കാരങ്ങൾ മലയാളത്തിന് സമ്മാനിച്ച കുഞ്ചൻ നമ്പ്യാരുടെ സൃഷ്ടികൾ പിന്നീട് സർവകലാശാലകളിൽ പഠിക്കാനും പ്രബന്ധമെഴുത്തിനുമുള്ള വിഷയമായി ചുരുങ്ങി. ഇതിനൊരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എ.അയ്യപ്പപണിക്കരെ കവി സ്മരിച്ചു. പ്രിയ കവികളിൽ പലരും വിസ്മരിക്കപ്പെട്ടതിലുള്ള നിരാശയും കവി മറച്ചു വച്ചില്ല.  ‘ചിലരെ ചിലകാലം വേണം, കുറച്ചു കഴിഞ്ഞ് ചവച്ചു തുപ്പണം’ എന്ന പ്രയോഗത്തിലൂടെയാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത്.

നാട്ടിടങ്ങളിൽ കവിതയെത്തിച്ച്, കവിതയ്ക്ക് എല്ലായിടത്തും വേദിയുണ്ടാക്കി കൊടുത്തവരാണ് അയ്യപ്പപണിക്കർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ എന്നിവരെപ്പോലെയുള്ള കവികൾ. ആസ്വാദനത്തിനെ ഉന്നതിയിലെത്തിക്കുന്നത് കവിതകളിലെ രസായനത്വമാണ്. എന്നാൽ ഇന്ന് ആളുകൾക്ക് ആവശ്യം ഗുളികകളാണ്, വേഗം കേട്ട് തീരുന്ന കവിതകൾക്കാണ് ആവശ്യക്കാർ. നല്ല കവിത തിരിച്ചറിയുന്ന ആസ്വദിക്കാൻ യോഗ്യതയുള്ള സമൂഹമാണ് കവിതയെ വിമർശിക്കേണ്ടത്. കവിത എഴുതുന്നവരും സ്വയം വിമർശകർ ആകണമെന്ന് കവി സൂചിപ്പിച്ചു. 

താൻ കവിതയിലേക്ക് എത്തിയ കാലം കവി ഓർമിച്ച് പറഞ്ഞു. ചെറുപ്രായത്തിലേ വിളിച്ചു പാടുന്ന സ്വഭാവമുണ്ടായിരുന്നു.  പിന്നീട് താളത്തിൽ എഴുതാൻ തുടങ്ങി. ഉത്സവപ്പറമ്പുകളിലും ചെറിയ സമിതികളിലും ചില്ലറ വാദ്യങ്ങളോടെ അവതരിപ്പിച്ച പാട്ടുകൾക്ക് ലഭിച്ച പ്രോത്സാഹനമാണ് കവിതയെഴുത്തിലേക്ക് തിരിയാൻ ഏറ്റവും കൂടുതൽ ഊർജ്ജമായത്. എഴുതുന്നതിൽ അന്യന്റെ ഒരു വരി പോലും കടന്നു വരാതെ ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകളുടെ ഭദ്രതയ്ക്ക് കുറവുണ്ടാകാതെ എഴുതണം. സമൂഹത്തിൽ എല്ലാവർക്കുമായി എഴുതുന്ന കവിതകളിൽ ഈ ദേശത്തിന്റെ രുചികൾ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കവി വ്യക്തമാക്കി. 

ഇത്രയേറെ കീറിമുറിക്കലുകൾ ഉണ്ടായിട്ടും മഹത്തായ ഗ്രന്ഥമായി നിലനിൽക്കാൻ മഹാഭാരതത്തിന് കഴിഞ്ഞത്, അത് ലോകത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ നാട് വേണ്ടവിധം തിരിച്ചറിയുന്നില്ല എന്ന സങ്കടവും അദ്ദേഹം പങ്കുവച്ചു. കവികളിൽ കവിയായ ശ്രീനാരായണ ഗുരുദേവന്റേത് പോലുള്ള ഒരു മനസ്സ് എന്ത് കൊണ്ട് മനുഷ്യരിൽ ഉണ്ടാകുന്നില്ല. 44 നദികളെ നശിപ്പിക്കാൻ 40 വർഷം പോലും വേണ്ടി വന്നില്ല മലയാളിക്ക് എന്ന് പരാതിപ്പെട്ട കവി, തന്റെ അത്തരം കുറ്റബോധത്തിൽ നിന്നാണ് ‘അഗസ്ത്യഹൃദയം’ എന്ന കവിത ജനിച്ചതെന്ന് വ്യക്തമാക്കി.

ആത്മസംസ്കരണത്തിന് ഉതകുന്നതാവണം കവിതകൾ. പുറംവരികളിലല്ല, അകംതിണകളിലാണ് ശരിയായ ഉള്ളടക്കം ഇരിക്കുന്നത്. മനുഷ്യബോധത്തെ നവീകരിക്കുന്ന തരം രചനകൾ വരണം. ഉണ്ട് ഉറങ്ങി നശിക്കുന്നവരല്ലാത്ത ഉദാരമനസുള്ളവർക്ക് മുന്നിൽ ലോകം സുന്ദരമായിരിക്കും. ഒരു കുഞ്ഞും ഇവിടെ പാഴാകരുത്, കുഞ്ഞുങ്ങളെ ഔന്നത്യത്തിലേക്ക് നയിക്കാൻ കഴിയണം. ജനം ജനമായിരിക്കണമെങ്കിൽ സ്വന്തം മൊഴി ഒപ്പമുണ്ടാവണമെന്നും കവി മധുസൂദനൻ നായർ ഓർമിപ്പിച്ചു. ആത്മനിന്ദ, പരപുച്ഛം, അസൂയ, ആർത്തി തുടങ്ങിയവയുള്ള ഒരു സമൂഹമായി നാം മാറരുതെന്ന പ്രാർത്ഥനയോടെയാണ് കവി പ്രഭാഷണം അവസാനിപ്പിച്ചത്. ‘അച്ഛൻ പിറന്ന വീട്’ എന്ന തന്റെ കവിതയിലെ ഏതാനും വരികളും കവി സദസ്സിനായി ആലപിച്ചു. വാക്കിൻ വരമ്പത്തുകൂടെ കൈപിടിച്ച് നടത്തി മലയാളികളെ കവിതയെന്ന അക്കരെവീട്ടിലെത്തിച്ച പ്രിയപ്പെട്ട കവിയെ കരഘോഷത്തോടെയാണ് കവിതാസ്വാദകർ മടക്കി അയച്ചത്.

ReadAlso:

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

വയലാര്‍ രാമവര്‍മ്മയുടെ ആദ്യസമഗ്ര ജീവചരിത്രം വരുന്നു: ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’

ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈയ്ക്ക് സാഹിത്യ നൊബേല്‍ പുരസ്കാരം – 2025 nobel literature

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു | Novel

ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം സ്വന്തമാക്കി കെ.ആര്‍. മീര – kr meera brahma sahithya puraskara 2025

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies