Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature

വയലാര്‍ രാമവര്‍മ്മയുടെ ആദ്യസമഗ്ര ജീവചരിത്രം വരുന്നു: ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’

പുസ്തക പ്രകാശം 27ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2025, 03:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബയോഫിക്ഷന്‍ ശൈലിയിലുള്ള വയലാര്‍ രാമവര്‍മ്മയുടെ ആദ്യ സമഗ്രജീവചരിത്രമാണ് ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’.ഡോ. രാജീവ് പുലിയൂരാണ് എഴുത്തുകാരന്‍. ചങ്ങനാശേരി പായിപ്പാട് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണ് ഡോ. രാജീവ് പുലിയൂര്‍. ഇതിനുമുമ്പ് കെ.പി എ സി സുലോചനയുടെയും ജീവചരിത്രമെഴുതി ശ്രദ്ധനേടിയിരുന്നു. ജീവിച്ചു കൊതിതീരാതെ മടങ്ങിപ്പോയ ഗന്ധര്‍വ്വ കവിയുടെ ജീവിതത്തിന്റെ ഓരോ ഏടുകളും സൂക്ഷ്മമായി ജീവചചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആയിരം ആയിരം മുഖങ്ങള്‍, ജീവിതത്തിലും കവിതയിലും സമാന്തരമായ പരിധിയില്ലാത്ത അതിന്റെ സഞ്ചാരങ്ങള്‍, നാസ്തികനും ആസ്തികനും കൈകോര്‍ത്തതും രതിയും വിരതിയും സംഗമിച്ചതും പ്രകൃതിബോധങ്ങളും ദാര്‍ശനിക ലാവണ്യങ്ങളും മിഴിതുറക്കുന്ന ശാസ്ത്രാവബോധങ്ങളും ഉള്‍ച്ചേര്‍ന്നതും ഈ പുസ്തകത്തിലുണ്ട്.

ബലികുടീരങ്ങള്‍ക്കും മണല്‍ത്തടങ്ങള്‍ക്കും മുകളിലൂടെ സഞ്ചരിച്ച അനുരാഗത്തിന്റെ തോണിയെക്കുറിച്ചുള്ള മയ്‌ക്കോവിസ്‌കിയുടെ കവിതകളില്‍ ആവര്‍ത്തിക്കുന്ന വിപ്ലവവവും പ്രണയവും പോലെ, മലയാറ്റൂര്‍ പറഞ്ഞ ‘നീ ഈ നാടിന്റെ ഉന്മാദമായി ‘ എന്നതുപോലെ, ചില കല്പനകള്‍ ഈ എഴുത്തില്‍ നിര്‍ണ്ണായകമായി. നാല്‍പത്തിയേഴ് വര്‍ഷം മാത്രം ജീവിച്ച് 1975 ല്‍ വിടപറഞ്ഞ മൂവായിരത്തിലധികം പാട്ടുകളും കവിതകളും രചിച്ച കവിയുടെ ജീവിതം സംഭ്രമജനകമാണ്.

മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയില്‍ സമത്വസുന്ദരമായ ഒരു ലോകത്തെ കവിതയിലൂടെയും ഗാനങ്ങളിലൂടെയും വയലാര്‍ സൃഷ്ടിച്ചു. സാധാരണക്കാരുടെ ഇടയിലേക്ക് വരേണ്യകവിതയുടെ സങ്കല്‍പങ്ങളെ ഇളക്കി പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ഗാനങ്ങള്‍ കവിതകള്‍പോലെ ജനഹൃദയങ്ങളില്‍ ജീവിച്ചു. ഉള്ളവന്റെയും ഇല്ലാത്തവന്റെയും അകലം ഇല്ലാതാക്കി. വിശാലമായ സാമൂഹ്യബോധത്തെ അതിരുകളിലാതെ വരച്ചു ചേര്‍ത്തു. പ്രണയത്തിന്റെ പുതിയ വ്യാകരണം മലയാളിയുടെ ജനകീയബോധതലത്തില്‍ കുടിയിരുത്തി. മണ്‍മറഞ്ഞ് 50 വര്‍ഷം കഴിഞ്ഞിട്ടും വയലാറിന്റെ കാവ്യഭാവനകള്‍ പുതുമയോടെ ഇന്നും നിലനില്‍ക്കുകയാണ്.

മനോഹരവും അസാധാരണ മികവും ഉള്ള വയലാറിന്റെ ജീവിത കഥയാണ് രാജീവ് പുലിയൂര്‍ പറയുന്നത്. കവിയുടെ ജീവിതത്തിലെ നിരവധി കഥാസന്ദര്‍ഭങ്ങള്‍ കഥകളായി കേരളം മുഴുക്കെ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നുമല്ലാതെ കൃത്യമായ പഠനത്തിലൂടെയും വിവരശേഖരണത്തിലൂടെയും വര്‍ഷങ്ങള്‍ എടുത്ത ശ്രമമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചത് എന്ന് രാജീവ് പുലിയൂര്‍ പറയുന്നു. വയലാറിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കു പുറമെ നിരവധി നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27 ന് വയലാര്‍ സ്മൃതിമണ്ഡപത്തില്‍ വെച്ച് പുസ്തക പ്രകാശനം നടക്കും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ആര്‍ സുധീഷ് എന്നിവര്‍ പങ്കെടുക്കും.

CONTENT HIGH LIGHTS;The first comprehensive biography of Vayalar Ramavarma is coming: ‘Vayalar Ramavarma, a poetic life’

ReadAlso:

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈയ്ക്ക് സാഹിത്യ നൊബേല്‍ പുരസ്കാരം – 2025 nobel literature

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു | Novel

ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം സ്വന്തമാക്കി കെ.ആര്‍. മീര – kr meera brahma sahithya puraskara 2025

കുവൈറ്റ്‌ കലാട്രസ്റ്റ് അവാർഡ് സാഹിത്യകാരൻ ബെന്യാമിന് | Benyamin

Tags: VAYALAR RAMAVARMARAJEEV PULUYOOR\RAJEEV PULIYOORANWESHANAM NEWSwriterautobiography

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies