×

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

google news
.

ആറ്റിങ്ങൽ: ഗവ. ഐടിഐയിൽ 2017-2019 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുള്ള ട്രെയിനികളിൽ നിന്നും മാർച്ചിൽ നടക്കുന്ന പ്രാക്ടിക്കൽ, എൻജിനീയറിങ് ഡ്രോയിങ്, സിബിടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസ്സൽ രേഖകളും  ട്രഷറിയിൽ ഫീസ് അടച്ചതിന്റെ ചെലാനും സഹിതം 13ന് 5നു മുൻപ് നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക