×

തിമിര രോഗ നിർണയ ക്യാംപ്

google news
.

ആര്യനാട്∙ എസ്എൻഡിപി യോഗം ആര്യനാട് യൂണിയൻ വനിത സംഘവും അഹല്യ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാംപും 16ന് രാവിലെ 9.30 മുതൽ എസ്എൻഡിപി യൂണിയൻ ഓഫിസിൽ നടക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക