×

സൗജന്യ നേത്രപരിശോധനാ ക്യാംപ് നാളെ

google news
.

പോത്തൻകോട് : ദേശീയ അന്ധതാ നിവാരണ സമിതി, സഞ്ചരിക്കുന്ന നേത്ര വിഭാഗം, പോത്തൻകോട് പഞ്ചായത്ത്, തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8 മുതൽ പഞ്ചായത്ത് ഹാളിൽ റജിസ്ട്രേഷൻ തുടങ്ങും. 9.30 മുതൽ ഉച്ചയ്ക്ക് 1വരെ നടക്കുന്ന ക്യാംപിൽ തിമിര രോഗ നിർണയവും നടത്തും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക