×

ഗെസ്റ്റ് അധ്യാപക ഒഴിവ്

google news
.

പാങ്ങോട്: മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13നു രാവിലെ 11ന് കോളജിൽ നടക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക