×

മിഷൻ റോസ്ഗാർ മെഗാ തൊഴിൽമേള നാളെ

google news
.

പോത്തൻകോട്: കേന്ദ്ര സർക്കാറിന്റെ മിഷൻ റോസ്ഗാർ മെഗാ തൊഴിൽമേള പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ നാളെ നടക്കും. രാവിലെ 9.30നു കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക