തിരുവനന്തപുരം. ഓഗസ്റ്റ് 23, 2023: തിരുവോണ നാളില്‍ വിഭവ സമൃദമായ സദ്യയുമായി ഓ ബൈ താമര. ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെ ഓപസ് ഗ്രാന്‍ഡ് ബോള്‍റൂമിലാണ് ഓണസദ്യ ഒരുക്കുന്നത്.
Also read…..കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി
സദ്യക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ഓഗസ്റ്റ് 25 വരെ ഉണ്ടായിരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായ അത്തപ്പൂക്കളത്തിനും മാവേലി വേഷത്തിനുംപുറമെ വിവിധ തത്സമയ വിനോദ പരിപാടികളും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















