തിരുവനന്തപുരം: വ്യത്യസ്തമായ രുചിയനുഭവങ്ങൾ സമ്മാനിക്കുന്ന “കബാബ്സ് ആൻഡ് ബിരിയാണിസ് ഫെസ്റ്റ്” ഒരുക്കി തിരുവനന്തപുരം ഒ ബൈ താമര. 2023 സെപ്റ്റംബർ 21 മുതൽ സെപ്റ്റംബർ 24 വരെ ട്രിവാൻഡ്രം റെസ്റ്റോറന്റിലാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.
READ ALSO…..ഗോവ ടൂറിസം വകുപ്പ് ടാക്സി ആപ്പ് അവതരിപ്പിച്ചു
സീഖ് കബാബ്സ്, രശ്മി കബാബ്സ്, താങ്ഡി കബാബ്സ്, ചപ്ലി കബാബ് എന്നിവയുൾപ്പെടെയുള്ള കബാബുകൾ, പനീർ ടിക്ക, ഹരിയാലി ടിക്ക എന്നിവയ്ക്കൊപ്പം വെജിറ്റേറിയൻ ഓപ്ഷനുകളും ഹൈദരാബാദി, ലക്നോവി, തലശ്ശേരി, അമ്പൂർ ബിരിയാണികൾ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബിരിയാണികളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഔട്ട്ഡോർ ഡൈനിംഗ് അനുഭവം ഇഷ്ടപ്പെടുന്നവർക്കായി, തത്സമയ പാചക സ്റ്റേഷനുകളും ഔട്ട്ഡോർ ഇരിപ്പിടങ്ങളും സജ്ജമാക്കും.
റിസർവേഷനുകൾക്ക് : +91 471 710 0111/+91 471 666 0888
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം