×

പിഎം വിശ്വകർമ യോജന ക്യാംപ്

google news
.

വർക്കല: പ്രവാസി വിശ്വകർമ ഐക്യവേദി വർക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഎം വിശ്വകർമ യോജന സൗജന്യ റജിസ്ട്രേഷൻ ക്യാംപ് നടത്തി. വർക്കല താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ ആശാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി.രാധാകൃഷ്ണൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ കാട്ടാക്കട, അനിരുദ്ധൻ കരവാരം, പി.സത്യശീലൻ, ജി.ജ്യോതി കുമാർ, സനിത കുമാരി, പി.സുനിൽ വർക്കല തുടങ്ങിയവർ പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക