×

താൽക്കാലിക ഒഴിവ്

google news
.

തിരുവനന്തപുരം: റീജനൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. 23ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്– www.rcctvm.gov.in.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക