തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

google news
dead body
 

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. 

CHUNGATH AD  NEW

ഇന്നു വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്. തേവൻ പാറയിൽ നബിദിനാഘോഷത്തിന്റെ മുന്നോടിയായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം