×

ടെന്‍ഡര്‍ ക്ഷണിച്ചു

google news
.

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ 2024 മാര്‍ച്ച് ഒന്നു മുതല്‍ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്ക് കേരള ആരോഗ്യ സുരക്ഷാ പദ്ധതി ( കെ.എ.എസ്.പി, ആര്‍.എസ് ബി.വൈ), ജനനി ശിശു സുരക്ഷാ കാര്യക്രം (ജെ.എസ്.എസ്.കെ), ആരോഗ്യ കിരണം (ആര്‍.ബി എഎസ് .കെ ,, എ.കെ), മെഡിസെപ്പ് പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍, സിറ്റി സ്‌കാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, സര്‍ജിക്കല്‍ ഐറ്റംസ്, ഒഫ്താല്‍മിക് ഐറ്റംസ്, ഇംപ്ലാന്റ്സ് എന്നിവയുടെ വിതരണം, പ്രവൃത്തികള്‍ എന്നിവ നടത്തുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഓരോ ഇനത്തിനും പ്രത്യേകം ടെന്‍ഡറുകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ആശുപത്രിയിലെ ഓഫീസ് വിഭാഗവുമായി ബന്ധപ്പെടുക
ഫോണ്‍ : 0479 2447274

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags