ആലപ്പുഴ:സമ്പൂർണ്ണ ശുചിത്വ മണ്ഡലം രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.