×

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

google news
dead body
ആലപ്പുഴ: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ചേർത്തല പാണാവള്ളി കൊച്ചുകരിയില്‍ ശിവദാസന്റെയും ശാരദയുടെയും മകന്‍ ശ്യാംദാസ് (32) ആണ് മരിച്ചത്. 

ബുധനാഴ്ച വീശുവലയുമായി മീന്‍പിടിക്കാന്‍ പോയതായിരുന്നു ഇദ്ദേഹം. തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. 

 

 

Read More...

Tags