×

അസാപില്‍ കോഴ്‌സുകള്‍

google news
.

ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നൈപുണി വികസന പരിശീലന സ്ഥാപനമായ ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള, ജി.എസ്.ടി വിത്ത് ടാലി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കോമേഴ്‌സ് അടിസ്ഥാന യോഗ്യതയുള്ള, 18- 45 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടാലി സര്‍ട്ടിഫിക്കേഷനും കേരള സര്‍ക്കാരിന്റെ നൈപുണി പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ സര്‍ട്ടിഫിക്കേഷനും ലഭിക്കും.

വിവരങ്ങള്‍ക്ക്: 6282095334, 8078069622, 9495999680.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക