×

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ തെളിവെടുപ്പ് യോഗം 20-ന്

google news
.

ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്‌കരണം സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്താനും സര്‍ക്കാരിനെ ഉപദേശിക്കുവാനുമുള്ള കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നു.  ഫെബ്രുവരി 20 രാവിലെ 11 മണിക്ക് കോട്ടയം ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തുന്ന തെളിവെടുപ്പ് യോഗത്തില്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ട്രേഡ്യൂണിയന്‍ ഭാരവാഹികള്‍ തൊഴിലാളികള്‍, തൊഴിലുടമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക