×

സൗജന്യ പി.എസ്.സി പരിശീലനം

google news
.

ആലപ്പുഴ: ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ആരംഭിക്കുന്നസൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുമാസമാണ് പരിശീലനം. പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി കഴിയാത്ത പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് അവസരം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക്: 0478 2813038

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags