ഒമാൻ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹന കുമാർ നാരായണൻ (48) ഒമാനിലെ സുഹാറിൽ ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു.
also read.. മലപ്പുറത്ത് കാറിന് പിഴ ചുമത്തിയത് 22,000 രൂപ; എഐ ക്യാമറ വന്നപ്പോഴുള്ള പുതിയ തട്ടിപ്പ് നേരിടാനൊരുങ്ങി എംവിഡി
സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര.
പിതാവ്: നാരായണൻ മാതാവ്: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം