×

കുടുംബശ്രീക്ക് ഹൗസ് കീപ്പിംഗ് പരിശീലനം

google news
.

ആലപ്പുഴ:കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹൗസ് കീപ്പിങ് മേഖലയില്‍ പരിശീലനം നല്‍കുന്ന ഗൃഹശ്രീ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ആലപ്പുഴ ജില്ല പഞ്ചായത്ത്. 10 ലക്ഷം രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് ലേബര്‍ ബാങ്ക് രൂപീകരിച്ച് പരിശീലനം നല്‍കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക