×

മദ്രസ അധ്യാപക ക്ഷേമനിധി: വിഹിതം അടയ്ക്കണം

google news
.

ആലപ്പുഴ: കേരള മദ്രസ അധ്യാപക ക്ഷേമനിധി 2023-2024 വര്‍ഷത്തെ വിഹിതം അടയ്ക്കാത്തവര്‍ മാര്‍ച്ച് 10-നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാത്തവരുടെ ക്ഷേമനിധി അംഗത്വം റദ്ദാക്കുന്നതും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിന് തടസ്സം നേരിടുന്നതുമായിരിക്കുമെന്ന് ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags