×

നെറ്റ് മത്സ്യകൃഷിക്ക് പ്രോത്സാഹനം

google news
.

ആലപ്പുഴ:ജില്ലയിലെ പൊതു തോടുകളും കനാലുകളും ശുദ്ധീകരിച്ച് നെറ്റ് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന കൂടുകൃഷി എന്ന പദ്ധതിക്ക് 10 ലക്ഷം രൂപ, മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നതിനായി 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. കടല്‍തീരത്ത് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന് ഗ്രീന്‍ ഫെന്‍സിങ് എന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags