×

റീ- ടെന്‍ഡര്‍

google news
.

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി ഫെബ്രുവരി മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് കാര്‍, ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം ഏഴു വര്‍ഷത്തിലധികം കാല പഴക്കം ഉള്ളതാവരുത്.

ടെന്‍ഡര്‍ ഫെബ്രുവരി 16 പകല്‍ രണ്ട് മണിവരെ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ ശിശുവികസന പദ്ധതി ഒഫീസറുടെ കാര്യാലയം ഐ.സി.ഡി.എസ് മുതുകുളം അഡീഷണല്‍ കായംകുളം പി.ഒ. എന്ന വിലാസത്തില്‍ നല്‍കുക. വിവരങ്ങള്‍ക്ക്: 0479 2442059

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Tags