×

വനിതകള്‍ക്ക് സ്വയംതൊഴില്‍ സഹായത്തിന് ഒരു കോടി

google news
.

ആലപ്പുഴ:വനിതകള്‍ ഗൃഹനാഥരായിട്ടുള്ള മുന്‍ഗണന വിഭാഗം കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിനായി കൈനീട്ടം പദ്ധതി, വനിതകള്‍ക്ക് അസാപ്പ് വഴി പരിശീലനം, പ്രീമാര്യേജ് കൗണ്‍സിലിംഗ്, കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും അനീമിയ സ്‌ക്രീനിംഗ് ന്യൂട്രീഷന്‍ കൗണ്‍സിലിംഗ് എന്നിവയ്ക്കായി കുട്ടികളുടെ ആയിരം സുവര്‍ണ്ണദിനങ്ങള്‍ എന്ന പദ്ധതി, അങ്കണവാടികളുടെ സമഗ്ര അധ്യാപക പരിശീലന പദ്ധതി കുരുന്നില, ജീവിതശൈലി രോഗങ്ങള്‍ (പെണ്‍കുട്ടികള്‍ക്ക് വിളര്‍ച്ച) തടയുന്നതിനായി മുക്ത പദ്ധതി, വനിതകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ എന്നിവയ്ക്കും തുക വകയിരുത്തി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക