Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കും ഇ-ലേർണിംഗ് ലാബിന്റെ ഉദ്ഘാടനവും നാളെ

Web Desk by Web Desk
Jan 21, 2024, 01:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ: അസാപ് കേരളയുടെ നിർമ്മാണം പൂർത്തിയായ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കും ആലപ്പുഴ എം.എൽ.എ യുടെ 2022-23  ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച ഇ-ലേർണിംഗ് ലാബിന്റെ ഉദ്ഘാടനവും 2024 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബഹു.ഉന്നത വിദ്യാഭ്യാസ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിക്കും.ആലപ്പുഴ എം.എൽ.എ പി പി ചിത്തരഞ്ജന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് വിശിഷ്ടാതിഥിയാകും.

chungath kundara

നൂതന തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽപരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടലാണ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള.അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന, മികവുറ്റതും നൂതനവുമായ തൊഴിൽപരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ. 

ഇത്തരത്തിൽ ഏഷ്യൻ ഡെവലപ്മെൻറ്റ് ബാങ്കിന്റെ സഹായത്തോടെ  വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ നിർമ്മാണം പൂർത്തിയാക്കിയ 15 ആമത്തെ  പാർക്കാണ് ഉൽഘാടനത്തിന് തയ്യാറായിട്ടുള്ള ആലപ്പുഴ ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക്.  ഒരു ഏക്കറോളം വരുന്ന ജില്ലാ പഞ്ചായത്ത് വക സ്ഥലത്ത് ദേശീയ പാതയിൽ  നിന്നും മുന്നൂറു മീറ്റർ മാത്രം ദൂരത്തിലാണ് സ്കിൽ പാർക്ക്   സ്ഥിതി ചെയ്യുന്നത്. 

.

ഇ-ലേർണിംഗ് ലാബ്

ആലപ്പുഴയെ ഐ ടി, ഇതര മേഖലയിൽ മുന്നോട്ടു നയിക്കേണ്ട ആവശ്യം മനസിലാക്കിയാണ് ആലപ്പുഴ MLA പി.പി.ചിത്തരഞ്ജന്റെ 2022-23  ആസ്തി വികസന ഫണ്ടിൽനിന്നും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇ-ലേർണിംഗ് ലാബ് കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ളത്.1.09 കോടി രൂപ ചിലവിൽ  പദ്ധതി നിർവഹണം പൂർത്തിയാക്കിയത് സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ്.പ്രസ്തുത ചടങ്ങിൽ ഇ-ലേർണിംഗ് ലാബ്  ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി നാടിനു സമർപ്പിക്കും.ഇ-ലേർണിംഗ് പാർക്കിലൂടെ ആലപ്പുഴ മണ്ഡലത്തെ ഒരു സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാക്കാനാണു ലക്‌ഷ്യം. . 

ReadAlso:

ക്രിക്കറ്റിലെ പുതിയ മുഖങ്ങള്‍ സിദ്ധാര്‍ത്ഥ് പി.വി, അദ്വൈത് എസ്.എസ്: തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ ജൂനിയര്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക്

ഓണം ഫെസ്റ്റിവല്‍ ഓഫീസ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്  ഉദ്ഘാടനം ചെയ്തു

കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ വിപുലപ്പെടുത്തി മേയ്ത്ര ഹോസ്പിറ്റൽ; രണ്ടാമത്തെ സർജിക്കൽ റോബോട്ടും പ്രവർത്തനസജ്ജം

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്‌കിൽ പാർക്കിലെ  സൗകര്യങ്ങൾ 

മൂന്ന് നിലകളിലായി,   28,952  ചതുരശ്രഅടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്‌ജമായിട്ടുള്ളത്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രേത്യേക സെർവർ സൗകര്യവും ഒരുക്കിയിരിക്കുന്നു.

ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്കിൽ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള ടൈലുകൾ എന്നിവ പ്രത്യേകം ഒരുക്കിയിരിക്കുന്നു. 56,350 ലിറ്റർ സംഭരണ ശേഷിയുള്ള  മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും  സ്കിൽ പാർക്കിൽ ഒരിക്കിയിട്ടുണ്ട്. 

പരിശീലന പങ്കാളിയും കോഴ്സുകളും

ഓപ്പൺ വാട്ടർ ഡൈവിംഗ് മേഖലയിൽ പരിശീലനം നൽകുന്ന ബോണ്ട് സഫാരിയായും, ബ്യൂട്ടി & മേക്കപ്പ് മേഖലയിലെ പ്രമുഖരായ നാച്ചുറൽസുമായും വിവിധ കോഴ്സുകളിൽ പരിശീലനം നൽകാൻ അസാപ് കേരള  ധാരണാപത്രം  ഒപ്പിട്ടിട്ടുണ്ട്.  ഇതിനായുള്ള  പരിശീലന കേന്ദ്രവും സ്‌കിൽ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.  

ഓപ്പൺ വാട്ടർ ഡൈവർ കോഴ്സ്, അഡ്വാൻസ് ഓപ്പൺ വാട്ടർ ഡൈവർ കോഴ്സ്, റെസ്ക്യൂ ഡൈവർ, ഡൈവ്മാസ്റ്റർ കോഴ്സ്, എമർജൻസി ഫസ്റ്റ് റെസ്പോൺസ്, PADI ഇൻസ്ട്രക്ടർ വികസന കോഴ്സ്, ഡിപ്ലോമ ഇൻ ഹെയർ ഡ്രസിംഗ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ  മേക്കപ്പ്, ഡിപ്ലോമ ഇൻ കോസ്മെറ്റോളജി, ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പി എന്നീ കോഴ്സുകളാണ് തൊഴിലധിഷ്ടിത പരിശീലനത്തിനായി സ്‌കിൽ പാർക്കിൽ  ആസൂത്രണം ചെയ്തിട്ടുള്ളത്. 

വരും കാലങ്ങളിൽ യുവതീ യുവാക്കൾക്ക് തൊഴിലെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അസാപ് കേരള മറ്റു എജൻസികളുടെ സഹകരണത്തോടെ സംയുക്തമായി ചെറിയ കലവൂർ  സ്കിൽ പാർക്കിൽ നടപ്പിലാക്കും. യുവജനങ്ങളുടെ  നൈപുണ്യ വികസനത്തിലും, അതുമൂലം തൊഴിൽ വ്യവസായ മേഖലകളിലും വലിയ മാറ്റമാണ്  കമ്യൂണിറ്റി സ്കിൽ പാർക്കുകൾ വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies