×

മോഡല്‍ പോളിടെക്‌നിക്കില്‍ താത്കാലിക ഒഴിവ്

google news
.

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.(ഒരൊഴിവ്, താത്കാലികം).

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രിക്കല്‍). അഭിമുഖം ഫെബ്രുവരി 12 രാവിലെ 10.30ന്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: 9447488348,0476 2623597

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക