×

ടെന്‍ഡര്‍ ക്ഷണിച്ചു

google news
.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയില്‍ വരുന്ന 120 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷണല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ ഫെബ്രുവരി 12 പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്. ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0478 2523206

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags