×

ടെന്‍ഡര്‍ ക്ഷണിച്ചു

google news
.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ കഞ്ഞിക്കുഴി  ഐ.സി.ഡി.എസ്. പ്രോജക്ടിലെ 99 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷണല്‍ കിറ്റ് സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി 12 പകല്‍ 12 മണി വരെ സ്വീകരിക്കും. വിലാസം: ഐ.സി.ഡി.എസ്. കഞ്ഞിക്കുഴി എസ്.എല്‍ പുരം പി.ഒ. ചേര്‍ത്തല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188959688

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags