×

റെയില്‍വേ ഗേറ്റ് അടച്ചിടും

google news
.

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 19 (പി.എസ്. ഗേറ്റ്) ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി 10 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 18 (കായല്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 21(തഴുപ്പ് ഗേറ്റ് ) വഴി പോകുക.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക