×

റയില്‍വേ ഗേറ്റ് അടച്ചിടും

google news
.

ആലപ്പുഴ: ഹരിപ്പാട് -ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 125 (പള്ളിപ്പാട് ഗേറ്റ്) ഫെബ്രുവരി 10-ന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി 15 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 124 (ഹരിപ്പാട് സൗത്ത് ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 128 (കവല ഗേറ്റ്) വഴി പോകുക.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക