കൊതുക് കടിയാണ് ഉറക്കക്കുറവിന്‍റെ പ്രധാന കാരണമെന്ന് 55 ശതമാനം ഇന്ത്യക്കാര്‍: ഗുഡ്നൈറ്റ് സര്‍വേ

55% Indians pinpoint mosquito bites as the key factor for disturbed or lack of quality sleep, reveals Goodknight survey

കൊച്ചിഗുഡ്നൈറ്റ് നടത്തിയ സര്വേയില് ‍55 ശതമാനം ഇന്ത്യക്കാരും കൊതുക് കടിയും അതിന്റെ മൂളലുമാണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണമെന്ന്  അഭിപ്രായപ്പെട്ടു.  ആരോഗ്യംജീവിതരീതിപിരിമുറുക്കം തുടങ്ങിയവ  ഉറക്കക്കുറവിന്  കാരണമാണെങ്കിലും അസ്വസ്ഥത ഉണ്ടാക്കുന്ന പല ബാഹ്യ ഘടങ്ങളും ഉണ്ട്നല്ലരീതിയില്‍ അല്ലാത്ത മെത്തകള്‍, തലയിണകള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍, കൊതുകുകള്‍ എന്നിവയും ഉറക്കക്കുറവിന് കാരണമാകാം.

 ലോക ഉറക്ക ദിനമായ മാര്ച്ച് 17ന് വേണ്ടത്ര ഉറങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അത് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അവബോധം വളര്ത്തുന്നതിന് വേണ്ടിയാണിത്.  ഉറക്കത്തെ കൊതുകുകള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മാര്ക്കറ്റ് റിസര്ച്ച് ആന്ഡ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ യുഗോവുമായി ചേര്ന്ന് ഗുഡ്നൈറ്റ് സര്വേ നടത്തിയത്.

ശരാശരി മുതിര്ന്നവരില്‍ ഒരാള്ക്ക് ഉറക്കക്കുറവിന് പ്രധാന കാരണം കൊതുകുകളാണ്

മറ്റ് കാരണങ്ങളോടൊപ്പം കൊതുക് ഭീഷണി ഉറക്കമില്ലായ്മയെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സര്വേയിലെ കണ്ടെത്തലുകള്‍ സമഗ്രമായ കൊതുക് നിയന്ത്രണ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്ഗുഡ്നൈറ്റ്തടസ്സമില്ലാത്ത ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു കൂടാതെ എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്ക്കും സുരക്ഷിതവും മിതമായ നിരക്കില്‍ കൊതുക് നിവാരണ മാര്ഗ്ഗങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗോദ്റെജ് കണ്സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഹൗസ്ഹോൾഡ്  ഇന്സെക്റ്റസൈഡ് വിഭാഗം തലവന്‍ ശേഖര്‍ സൗരഭ് പറഞ്ഞു.