Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ റോഡ് ഷോ കേരളത്തില്‍ എത്തി; ഏറ്റവും പുതിയ വൈദ്യുത വാഹന ഉല്‍പ്പന്ന നിര എറണാകുളത്ത് പ്രദർശിപ്പിക്കും

Anweshanam Staff by Anweshanam Staff
Feb 13, 2024, 07:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി : ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലുടനീളം നടത്താന്‍ പോകുന്ന റോഡ് ഷോ തുടര്‍ന്നു കൊണ്ട് എറണാകുളത്തെ ഡീലര്‍ഷിപ്പിലേക്ക് കൂടി എത്തിക്കുന്നതായി പ്രഖ്യാപിച്ചു. നഗരത്തിലെ ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പായ വാറ്റ്‌മോര്‍ എല്‍ എല്‍ പി-യില്‍ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ അത്യാധുനിക വൈദ്യുത വാഹനങ്ങള്‍ ഈ റോഡ് ഷോയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

 

ഫെബ്രുവരി 14 നും 15 നും വാറ്റ്‌മോര്‍ എല്‍ എല്‍ പി, ഗ്രൗണ്ട് ഫ്‌ളോര്‍, 11/334-എ1, എം സി റോഡ്, വെങ്ങൂര്‍, കിടനൂര്‍ പി ഒ, അങ്കമാലി, എറണാകുളം, കേരളം-683572 എന്ന വിലാസത്തിലുള്ള ഡീലര്‍ഷിപ്പിലാണ് റോഡ് ഷോ സംഘടിപ്പിക്കുക. ഗോദാവരിയുടെ നിരയിലുള്ള ഏറ്റവും പുതിയ വൈദ്യുത വാഹനങ്ങളായിരിക്കും ഈ റോഡ് ഷോയിലൂടെ പ്രദര്‍ശിപ്പിക്കുക. കമ്പനിയുടെ അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ വൈദ്യുത വാഹന പ്രേമികള്‍ക്കും സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ഒരുപോലെ അവസരം ലഭിക്കും. ഈ റോഡ് ഷോയില്‍ ഏറ്റവും പ്രാമുഖ്യത്തോടെ അവതരിപ്പിക്കുന്നത് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ മുന്‍ നിര മോഡലുകളായ എബ്ലു റോസീ (ഇ-ഓട്ടോ എല്‍ 5 എം), എബ്ലൂ റീനോ (ഇ-ലോഡര്‍), എബ്ലൂ സ്പിന്‍, എബ്ലൂ ത്രില്‍ (ഇ-സൈക്കിള്‍ നിര) എന്നിവയായിരിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഇന്ധനക്ഷമവും സാങ്കേതികമായി ഏറെ മുന്നേറിയതുമായ സഞ്ചാര ആവശ്യങ്ങള്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് ഈ വാഹനങ്ങള്‍.

 

ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ സി ഇ ഒ ശ്രീ ഹൈദര്‍ ഖാന്‍ ഈ റോഡ് ഷോയെ കുറിച്ചുള്ള തന്റെ ആവേശം പ്രകടിപ്പിച്ചു കൊണ്ട് പ്രസ് താവിച്ചു, “താങ്ങാനാവുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ വൈദ്യുത വാഹനങ്ങള്‍ നല്‍കുക എന്നുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യയിലുടനീളം നടത്തുന്ന ഈ റോഡ് ഷോ. ഞങ്ങളോടൊപ്പം ഈ റോഡ് ഷോയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദമായി പ്രോത്സാഹിപ്പിക്കുന്നു. വൈദ്യുത കാര്‍ വ്യവസായ മേഖലയില്‍ ഞങ്ങള്‍ നടത്തിയ മുന്നേറ്റം നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ ഇതിലൂടെ എല്ലാവര്‍ക്കും സാധിക്കും. ചക്രങ്ങള്‍ക്കും ബാറ്ററികള്‍ക്കുമപ്പുറം പോകുന്ന ഗണ്യമായ മുന്നേറ്റത്തിന്റെ സാധ്യതകളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഈ റോഡ് ഷോകൊണ്ട് ഉദ്ദേശിക്കുന്നത്. ആവേശമുണര്‍ത്തുന്ന ഈ സാഹസികതയില്‍ ഞങ്ങളോടൊപ്പം അണിചേരുക. വെറുമൊരുആവശ്യത്തിനപ്പുറം ഉത്തരവാദിത്വത്തോടെയുള്ള ജീവിതത്തിന്റെ പ്രസ്താവനയായി സഞ്ചാരം മാറുന്ന ഒരു കാലഘട്ടത്തിലേക്ക് നമുക്ക് ഒരുമിച്ച് ഒരു വാതായനം നമുക്ക് തുറക്കാം.”

 

ചില്ലറ വില്‍പ്പനയുടെ മേഖലയില്‍ വലിയ മുന്നേറ്റമാണ് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലുടനീളം 50 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞ കമ്പനി വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുവാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ഈ റോഡ് ഷോ. വിലാസ്പൂര്‍, വിജയവാഡ, ന്യൂഡല്‍ഹി, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ജയ്പൂര്‍, ഡെറാഡൂണ്‍, ലുധിയാന, ജമ്മു, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ജാംഷഡ്പൂര്‍, പാറ്റ്‌ന, പൂനെ, നാസിക്, അഹമദാബാദ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുള്ള പ്രമുഖ നഗരങ്ങളിലൂടെ റോഡ് ഷോ കടന്നുപോകും. റോഡ് ഷോയുടെ ഷെഡ്യൂളും അത് വന്നെത്തുന്ന സ്ഥലങ്ങളുമൊക്കെ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടേയും അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടു കൊണ്ടും ഉപഭോക് താക്കള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും.

ReadAlso:

കലാഭവന്‍ തീയേറ്ററില്‍ ഇരട്ടിവില: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

2025 ജൂണില്‍ 81,000 ടിഇയു കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍സിന് കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

 

ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിനെ കുറിച്ച്:

 

2019 ജൂലായില്‍ ഗോദാവരി ഇ-മൊബിലിറ്റി എന്ന പേരില്‍ ആരംഭിച്ച ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് (എബ്ലൂ നിരയില്‍പ്പെട്ട ഇ വി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍) തങ്ങളുടെ അത്യാധുനിക വൈദ്യുത സഞ്ചാര പരിഹാരങ്ങളിലൂടെ ദശലക്ഷകണക്കിനു പേര്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുവാനും രാജ്യത്തെ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുവാനും ലക്ഷ്യമിടുന്നു. സിദ്ധാര്‍ത്ഥ് അഗര്‍വാളിന്റേയും മഹേന്ദ്ര അഗര്‍വാളിന്റേയും സ്വന്തം ആശയമായ ഈ സ്ഥാപനം സമ്പൂര്‍ണ്ണ ഇ വി ഉല്‍പ്പന്ന നിരകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മലിനീകരണം സൃഷ്ടിക്കാത്ത, സുസ്ഥിര സഞ്ചാര സൗകര്യം ലഭ്യമാക്കുക എന്ന വീക്ഷണത്തോടെ സ്ഥാപിച്ചതാണ്. ഇന്ത്യയില്‍ വൈദ്യുത വാഹന മേഖലയിലെ ലീസിങ്ങ് മോഡല്‍ ആദ്യമായി പുറത്തിറക്കിയ കമ്പനി എന്ന നിലയിലാണ് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് വേറിട്ട് നില്‍ക്കുന്നത്. https://www.geml.in/  -ലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടാം.

 

Latest News

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

സസ്പെൻഷൻ ; വിസിക്കെതിരെ രജിസ്ട്രാർ നൽകിയ ഹർജി പിൻവലിക്കും | Kerala University Registrar’s petition against VC will be withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.