'യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്' പുറത്തിറക്കി

google news
'യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്' പുറത്തിറക്കി

കൊച്ചിയുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐഎസ്&പി  ബിഎസ്ഇ ഹൗസിങ്  ടോട്ടല്‍ റിട്ടേണ്‍  ഇന്ഡക്സിനെ (ടിആര്പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 'യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്ഡക്സ് ഫണ്ട്എന്ന  പുതിയ ഓപ്പണ്‍ എന്ഡഡ് സ്കീം അവതരിപ്പിച്ചു.

 

പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കുംജൂണ്‍ 9 മുതല്‍  സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കുംശര്വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.

 

മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്ക്ക് നേട്ടമുണ്ടാക്കാനാണ്  ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.

 

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐഎന്നിവര്ക്ക്  സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുകതുടര്ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.

 

Tags