ആലപ്പുഴ. തിരുവമ്പാടിയിൽ ഭാര്യയെ തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.
തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസമ്മയെ(65) ആണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പൊന്നപ്പനാണ് ആശുപത്രിയിലുള്ളത്.
ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി
ഭക്ഷണവുമായെത്തിയ ഡെലിവറി ബോയി വിളിച്ചിട്ട് എടുക്കാത്തതിനാൽ. അയൽക്കാരൻ നോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സംശയം.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം