Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kannur

കണ്ണൂർ ആസ്റ്റർ മിംസിൽ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റ് ആരംഭിച്ചു

Web Desk by Web Desk
Nov 19, 2023, 12:07 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

കണ്ണൂർ : കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ (ഐ.എൽ. സി) യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും ലഭ്യമാകും. കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഐ.എൽ. സി ക്ലിനിക്കിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.

    
ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ഒത്തുചേരൽ പരിപാടിയോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കരൾ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ സംബന്ധിച്ചിടത്തോളം സ്വന്തം നാട്ടിൽ തന്നെ ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കുക എന്നത് ഏറെ പ്രയോജനപ്രദമായ കാര്യമാണെന്നും ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റിന്റെ സേവനം കണ്ണൂർ ആസ്റ്റർ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സ്പീക്കർ പറഞ്ഞു.
        
read also:സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിതരാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍
    
കണ്ണൂർ ജില്ലയിലുള്ളവർക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച കരൾ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂർ ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ കർശമാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റർ മെഡ്സിറ്റി ചികിസാ സഹായം നൽകും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായം ചെയ്യുക. ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റിന്റെ സേവനം കണ്ണൂർ ആസ്റ്റർ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് ആരോഗ്യ മേഖലയിൽ ആസ്റ്ററിന്റെ മറ്റൊരു നാഴികക്കല്ലാണെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
      
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഐ.എൽ. സി യൂണിറ്റിലെ വിദഗ്ധ ഡോക്ടർമാർ തന്നെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. എല്ലാ വ്യാഴാഴ്ചകളിലാണ് ഡോക്ടർമാരുടെ കൺസൾട്ടേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലറി രോഗങ്ങൾക്കും ഗുരുതരമായ കരൾ രോഗങ്ങൾക്കും ഉൾപ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഉൾപ്പെടെ ലഭിക്കും. ഇതിന് പുറമേ ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി, ലിവർ കെയർ എന്നിവ ഉൾപ്പെടെ ആസ്റ്റർ മെഡ്സിറ്റിയിലേ കൂടുതൽ വിദഗ്ധ വിഭാഗങ്ങളിലേ സേവനങ്ങൾ കൂടി ഭാവിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്റ്റർ മെഡ്സിറ്റിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സ്വന്തം നാട്ടിൽ തന്നെ തുടർ ചികിത്സ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.
     
Read also:വീടുകളില്‍ സമഭാവന വളര്‍ത്തണം: അഡ്വ. പി. സതീദേവി
      
ഐ.എൽ.സി ക്ലിനിക്കിന്റെ സേവനങ്ങൾ ലഭിക്കുന്നതിനായി മുൻകൂർ ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്ക് ചെയ്യുന്നതിനുമായി 9072756558, 8111998185 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
      
ചടങ്ങിൽ കണ്ണൂർ ആസ്റ്റർ മിംസിലെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. കെ.എം സൂരജ്, ഗ്യാസ്ട്രോ സയൻസസ് ആന്റ് ഐ.എൽ.സി വിഭാഗം കൺസൾട്ടന്റ് ഡോ. പി. ജാവേദ്, കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ഷിബുമോൻ എം മാധവൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ജി.ഐ എച്ച്.പി.ബി സർജറി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ഡാനി ജോയ്, ഹെപ്പാറ്റോ പാൻക്രിയാറ്റിക് ബൈലറി ആൻഡ് അബ്‌ഡോമിനൽ മൾട്ടി ഓർഗൻ ട്രാനസപ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, ഹെപ്പറ്റോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.
   
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടം; ആറ് പേർക്ക് പരുക്ക് – Auto taxi overturns in accident

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം

കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കാൽവഴുതി വീണു, രക്ഷകരായി ഫയഫോഴ്സ്

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കഞ്ചാവുമായി യുവാക്കളെ നാട്ടുകാർ പിടികൂടി

മൂന്നുപെരിയയിൽ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസ്; രണ്ട് പേർ പിടിയിൽ

Latest News

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം | pak-drone-attacks-in-jammu-pathankot-udhampur

സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ വിവരം നൽകണം; അറിയിപ്പുമായി റെയിൽവേ പൊലീസ് | Railway Police Instructions for railway station in border

പാകിസ്താന്റെ സമീപനം നിരീക്ഷിക്കും; സിന്ധുനദി കരാര്‍ മരവിപ്പിക്കലില്‍ മാറ്റമില്ല | India-Pakistan indus water treaty remains suspended despite ceasefire

വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്യുന്നു; പ്രതികരണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള | omar abdullah welcomes ceasefire decision of india and pakistan

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.