Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

‘ഞങ്ങളുടെ ഷര്‍ട്ടൊക്കെ വലിച്ചു കീറി നിലത്തിട്ട് തല്ലി’ ; നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍,മകന്റെ പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 01:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുകളെയും മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടയിലായിരുന്നു സംഭവം. 8 അംഗ സംഘം ചേര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കുട്ടികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.

സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുവിന്റെ വാക്കുകള്‍

”ഇന്നലെ ഒരു ഫ്രണ്ടിന്റെ പിറന്നാള്‍ ആഘോഷത്തിന് അവന്റെ വീട്ടില്‍ പോയതാ. തളിപ്പറമ്പ കോതിയുടെ പിന്‍വശത്താണ് അവന്റെ വീട്. പിറന്നാള്‍ ആഘോഷം കഴിഞ്ഞിറങ്ങിയ ശേഷം ഞങ്ങളുടെ ഒരു സുഹൃത്ത് പെട്രോള്‍ അടിക്കാന്‍ പോയി. ഇവനെ കാത്ത് ഞങ്ങള്‍ പഠിച്ച ചിന്മയ സ്‌കൂളിന് മുമ്പില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു സംഭവം ഉണ്ടായത്. ഞങ്ങള്‍ കല്ല് കൈയില്‍ വച്ച് തട്ടി കളിക്കുകയായിരുന്നു. ആ സമയം ഒരാള്‍ വന്നു എന്തിനാ ബോര്‍ഡില്‍ കല്ലെറിഞ്ഞതെന്ന് ചോദിച്ച് ചൂടായി. ഞങ്ങളും പറ്റുന്ന പോലെ പ്രതികരിച്ചു. ആ സമയം അവര്‍ ഫോണില്‍ വിളിച്ച് ആളെക്കൂട്ടി. ബൈക്കില്‍ വെറയും ആളുകള്‍ വന്നു. അവരുടെ കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലാന്‍ തുടങ്ങി. ഞങ്ങളുടെ ഷര്‍ട്ടൊക്കെ വലിച്ചു കീറി നിലത്തിട്ട് തല്ലാന്‍ തുടങ്ങി.ബ്ലീഡിങ് വരാന്‍ തുടങ്ങി.ഞാന്‍ അച്ഛനെ പെട്ടെന്ന് ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. ഞങ്ങളെ തല്ലുന്നത് കണ്ട് ആളുകള്‍ കൂടി. ഞാന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഒരാള്‍ പറഞ്ഞു സന്തോഷിന്റെ മകനല്ലേ നീ ഇവിടെ കളിക്കണ്ട, ഇത് ഞങ്ങളുടെ ഏരിയ ആണെന്ന്. പക്ഷേ എനിക്ക് അയാളെ അറിയത്തില്ല. ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്”.

സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം

”ഫോണിലൂടെ കരഞ്ഞ് പറയുകയായിരുന്നു എന്നെ അടിച്ചു. എത്രയും പെട്ടെന്ന് ഇവിടെ വരണമെന്ന്. കൂട്ടുകാരെയും അടിച്ചു. ഞാന്‍ സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ വലിയൊരു ആളക്കൂട്ടം തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതും എന്നെയും തടഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഇവരെ കാണുന്നില്ല. കുട്ടികളെ തല്ലിയ കാരണം ചോദിച്ചപ്പോള്‍ ഇവര്‍ ഒരു ഫളക്‌സ് ബോര്‍ഡിന് കല്ലെറിനുവെന്നാണ് പറഞ്ഞത്. ഞാന്‍ മുകളിലേക്ക് കയറിപോയപ്പോള്‍ മകന്റെ ദേഹത്ത് ഷര്‍ട്ടൊന്നുമില്ല. എല്ലാവരും ചോരയില്‍ കുളിച്ച് നില്‍ക്കുന്നു. ഉടന്‍ തന്നെ അവരെയും കൂട്ടി ആശുപത്രിയില്‍ പോയി. ഹെല്‍മറ്റും ഇരുമ്പ് വടിയുമൊക്കെ കൊണ്ടാണ് കുട്ടികളെ തല്ലിയത്. 4 കുട്ടികളെ തല്ലാന്‍ എത്തിയത് 50 വയസ്സ് പ്രായമുളള സംഘമാണ്. ആദ്യം വന്ന് മര്‍ദ്ദിക്കുന്നതും എന്റെ മകനെയാണ്. മര്‍ദ്ദിക്കാനുളള കാരണം ഇപ്പോഴും വ്യക്തമല്ല. പ്രദേശത്ത് മുമ്പും സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്റെ പേര് പറഞ്ഞാണ് മര്‍ദിച്ചത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒരു താവളമാണ്”.

അതേസമയം മകനെ മര്‍ദ്ദിച്ച അക്രമികളുടെ ചിത്രവും സന്തോഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ReadAlso:

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനിലിൽ ഇനിമുതൽ ഭക്ഷണ മാലിന്യം വളമാകും

ആനച്ചാലില്‍ ‘ആനക്കുരുക്ക്’: ശ്വാസം മുട്ടുന്ന ഗതാഗതക്കുരുക്കിന് അറുതിയില്ല

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

എന്തൊരു ഭയാനകമായ രാത്രി ഉറങ്ങാന്‍ പറ്റുന്നില്ല ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓര്‍ക്കാന്‍ വയ്യ പല സന്ദര്‍ഭങ്ങളിലും എന്നെക്കാള്‍ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ…. എന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൂട്ടുകാരെയും പൊതിരെ തല്ലി. ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ ജനകൂട്ടം പേടിച്ച് വിറച്ച് കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളില്‍ വെച്ചാണ് 50 ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത കളക്ടര്‍ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോര്‍ഡിനേറ്റ് ചെയ്തത്. ആ സാംസ്‌കാരിക പരിപാടിയില്‍ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോന്‍ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നു.

Tags: MALAYALAM ACTORSANTHOSH KEEZHATTOR

Latest News

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies