ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും

google news
D

കാലടി:ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി സെപ്തംബർ 18ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Chungath new ad 3

രാവിലെ 10.30ന് കാലടി മുഖ്യകേന്ദ്രത്തിലെത്തുന്ന കോൺസൽ ജനറലിനെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാനസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

Read also....കാസർകോട് ഉമ്മയും അഞ്ചുവയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അകൻഷ ഷാ, കപിൽദേവ് തിവാരി എന്നിവർ കോൺസൽ ജനറലിനെ അനുഗമിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- Join ചെയ്യാം