×

ലഹരി വിരുദ്ധ ജാഗ്രത ബ്രിഗേഡ് രുപീകരിച്ചു

google news
D

കേരളശ്ശേരി : ഹൈസ്കൂൾ കേരളശ്ശേരിയിൽ രൂപീകരിച്ചു .ജാഗ്രത ബ്രിഗേഡ് കോഓർഡിനേറ്റർ വി എം നൗഷാദ് അധ്യക്ഷത വഹിച്ചു 

പ്രധാനാധ്യാപിക ഇൻചാർജ് കെ കൃഷ്ണൻ കുട്ടി ഉദ്‌ഘാടനം ചെയ്തു .അദ്ധ്യാപികരായ തുളസി കേരളശ്ശേരി, ദിവ്യ, എ ട്ടി ഹരിപ്രസാദ്, കെ സജിൻ, വിമുക്തി ക്യാപ്റ്റൻ ഉണ്ണിമായ എന്നിവർ സംസാരിച്ചു 

ജാഗ്രത ബ്രിഗേഡ് ക്യാപ്റ്റനായി പി അമൽ കൃഷ്ണ, വൈസ് ക്യാപ്റ്റനായി കെ എം മിത്ര, സെക്രട്ടറിയായി ഒ ആർ അതുൽ ദാസ്, അസിസ്റ്റന്റ്മാരായി പി സംഗീർത്ഥന, എസ് ലക്ഷ്മി എന്നിവരെ തെരെഞ്ഞെടുത്തു

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക