കൊച്ചി: ബാങ്കിന്റെ ഏറ്റവും മികച്ച 15 ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓപ്പണിന് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങളും തടസമില്ലാത്ത ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങളും നല്കുന്ന ബാങ്കിനുള്ളില്‍ തന്നെയുള്ള ഡിജിറ്റല്‍ ബാങ്ക് എന്ന ആക്സിസ് ബാങ്കിന്റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് ഓപ്പണ്‍ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം